പയ്യന്നൂർ: പയ്യന്നൂർ കഥകളിയരങ്ങ് പത്മശ്രീ ജേതാവായ കലാമണ്ഡലം കൃഷ്ണൻ നായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് പ്രമുഖ കഥകളി കലാകാരൻ മാർഗി വിജയകുമാറിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 50 വർഷത്തോളമായി കഥകളിക്ക് നൽകിയ സംഭാവനകൾ മാനിച്ചാണ് അവാർഡ് നൽകുന്നത്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. ഞായറാഴ്ച നടക്കുന്ന കഥകളിയരങ്ങ് 24ാം വാർഷികാഘോഷ വേദിയിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികളായ സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി.എം. ജയകൃഷ്ണൻ, കെ.എം. വിജയ കുമാരൻ എന്നിവർ അറിയിച്ചു. പി.വൈ.ആർ അവാർഡ് മാർഗി വിജയകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.