റോഡ് നവീകരണത്തിന് 20 ലക്ഷം

കേളകം: പേരാവൂർ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. കണിച്ചാർ പഞ്ചായത്തിലെ പേരംകരമുക്ക്-കിഴക്കേ മാവടി റോഡ് (കോൺക്രീറ്റ്)-10 ലക്ഷം, കൊട്ടിയൂർ പഞ്ചായത്തിലെ പന്ന്യാംമല -ക്രോസ് റോഡ് (കോൺക്രീറ്റ്)-10 ലക്ഷം എന്നിവയാണ് അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.