Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് നവീകരണത്തിന് 20...

റോഡ് നവീകരണത്തിന് 20 ലക്ഷം

text_fields
bookmark_border
കേളകം: പേരാവൂർ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. കണിച്ചാർ പഞ്ചായത്തിലെ പേരംകരമുക്ക്-കിഴക്കേ മാവടി റോഡ് (കോൺക്രീറ്റ്)-10 ലക്ഷം, കൊട്ടിയൂർ പഞ്ചായത്തിലെ പന്ന്യാംമല -ക്രോസ് റോഡ് (കോൺക്രീറ്റ്)-10 ലക്ഷം എന്നിവയാണ് അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story