ഏഴാംകടവ് മിനി ജലവൈദ്യുതി പദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്തെ വെള്ളച്ചാട്ടം 

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ബാ​ര​പോ​ൾ പ​ദ്ധ​തി​ക്ക് പി​ന്നാ​ലെ മ​റ്റൊ​രു ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക്കു​കൂ​ടി അ​നു​മ​തി ന​ൽ​കി​യ​ത് മ​ല​യോ​ര ജ​ന​ത​ക്ക്​ ഇ​ര​ട്ടി മ​ധു​ര​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം​ക​ട​വി​ൽ 350 കി​ലോ​വാ​ട്ട്​ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക്കാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്.

നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി സൂ​യി​സൊ എ​ന​ർ​ജി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക്കാ​ണ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ അ​നു​മ​തി. കെ.​എ​സ്.​ഇ.​ബി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ബാ​രാ​പോ​ളി​ൽ 18 മെ​ഗാ​വാ​ട്ടി​െൻറ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ആ​റു​വ​ർ​ഷം മു​മ്പാ​ണ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ത്. എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​ക​ളാ​യ മൂ​ന്നു യു​വ സം​രം​ഭ​ക​രാ​ണ് ഏ​ഴാം ക​ട​വി​ൽ 350 കി​ലോ​വാ​ട്ടി​െൻറ സു​ക്ഷ്​​മ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ക​ർ​ണാ​ട​ക​ത്തി​െൻറ​യും കേ​ര​ള​ത്തി​െൻറ​യും മ​ല​നി​ര​ക​ളി​ൽ​നി​ന്ന്​ ഉ​ത്ഭ​വി​ച്ച് കു​ണ്ടൂ​ർ പു​ഴ വ​ഴി ബാ​രാ​പോ​ൾ പു​ഴ​യി​ലെ​ത്തി വ​ള​പ​ട്ട​ണം പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് പാ​രി​സ്ഥി​തി​ക ആ​ഘാ​ത​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ബാ​ര​പോ​ൾ മാ​തൃ​ക​യി​ൽ, അ​ണ​ക്കെ​ട്ടു​ക​ൾ ഒ​ന്നും ഇ​ല്ലാ​തെ മ​ല​നി​ര​ക​ളി​ൽ​നി​ന്ന്​ ഒ​ഴു​കി​വ​രു​ന്ന വെ​ള്ള​ത്തെ ചെ​റി​യ ചാ​ലു​ക​ൾ വ​ഴി പ​വ​ർ​ഹൗ​സി​ൽ എ​ത്തി​ച്ച് ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച ശേ​ഷം വീ​ണ്ടും പു​ഴ​യി​ലേ​ക്ക് ത​ന്നെ ഒ​ഴു​ക്കി​വി​ടു​ന്ന രീ​തി​യാ​ണ് ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​ത്.

മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഒ​രേ​ക്ക​റി​ൽ താ​ഴെ സ്ഥ​ലം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷം കൊ​ണ്ട് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന്​ സൂ​യി​സൊ എ​ന​ർ​ജി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സം​രം​ഭ​ക​രാ​യ വി​ജേ​ഷ് സാം ​സ​നൂ​പും രോ​ഗി​ത് ഗോ​വി​ന്ദ​നും ജി​ത്തു ജോ​ർ​ജും പ​റ​ഞ്ഞു. സ​ർ​ക്കാ​റി​െൻറ 2012ലെ ​ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ന​യ​ത്തി​െൻറ ചു​വ​ടു​പ​ടി​ച്ച് ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് ഇ​വ​ർ ചെ​റു​കി​ട വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​റി​ലേ​ക്ക് സ്വ​യം​തൊ​ഴി​ൽ സം​രം​ഭം എ​ന്ന നി​ല​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

പ​ദ്ധ​തി റി​പ്പോ​ർ​ട്ടും രൂ​പ​രേ​ഖ​യും ഇ​തോ​ടൊ​പ്പം സ​ർ​പ്പി​ച്ചി​രു​ന്നു. എ​ന​ർ​ജി മാ​നേ​ജ്‌​മെൻറ്​ സെൻറ​ർ, കെ.​എ​സ്.​ഇ.​ബി, ജ​ല​സേ​ച​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ ചീ​ഫ് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​െൻറ റി​പ്പോ​ർ​ട്ടും സാ​ധ്യ​ത​യും പ​രി​ശോ​ധി​ച്ചാ​ണ് ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സൂ​യി​സൊ എ​ന​ർ​ജി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് അ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ടു​ക്കി​യി​ൽ നാ​ലു മെ​ഗാ​വാ​ട്ടി​െൻറ​യും 100 കി​ലോ​വാ​ട്ടി​െൻറ​യും ചെ​റു​കി​ട പ​ദ്ധ​തി​ക്ക്​ നേ​ര​ത്തേ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഇ​വ​യു​ടെ നി​ർ​മാ​ണം ന​ട​ന്നു വ​രു​ക​യാ​ണ്. ഇ​പ്പോ​ൾ അ​നു​മ​തി ല​ഭി​ച്ച ഏ​ഴാം ക​ട​വി​ലെ പ​ദ്ധ​തി​യും യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് തെ​ളി​യു​ന്ന​ത്. സ്വ​കാ​ര്യ സം​രം​ഭ​ക​ർ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ബോ​ർ​ഡി​െൻറ അ​നു​മ​തി​യോ​ടെ കെ.​എ​സ്.​ഇ.​ബി ത​ന്നെ യൂ​നി​റ്റി​ന്​ നി​ശ്ചി​ത വി​ല ക​ണ​ക്കാ​ക്കി വാ​ങ്ങു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും തെ​ളി​യു​ക​യാ​ണ് .

Tags:    
News Summary - Mini Hydro electric Project at Ezhamkadavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.