മഞ്ഞളാംപുറം സ്വദേശി പാലാരിപറമ്പിൽ പി.ജി. പ്രഭാത്

പ്രഭാതിന് മികച്ച തേനീച്ച കർഷകനുള്ള അംഗീകാരം

കേ​ള​കം: മ​ഞ്ഞ​ളാം​പു​റം സ്വ​ദേ​ശി​യാ​യ പ്ര​ഭാ​തി​ന് കൃ​ഷി​വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ജി​ല്ല​യി​ലെ മി​ക​ച്ച തേ​നീ​ച്ച ക​ർ​ഷ​ക​നു​ള്ള അം​ഗീ​കാ​രം.

പ​ത്താം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​തേ​വ​ർ​ഷം ത​ന്നെ തേ​നീ​ച്ച പ​രി​പാ​ല​ന​ത്തി​ൽ കേ​ര​ള അ​ഗ്രി​ക​ൾ​ച​റ​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് പ​രി​ശീ​ല​നം നേ​ടി​യാ​ണ് കേ​ള​കം മ​ഞ്ഞ​ളാം​പു​റം സ്വ​ദേ​ശി പാ​ലാ​രി​പ​റ​മ്പി​ൽ പി.​ജി. പ്ര​ഭാ​ത് തേ​നീ​ച്ച കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

പു​തി​യ തേ​നീ​ച്ച കോ​ള​നി​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ക​ർ​ഷ​ക​ർ അ​വ വി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. ചെ​റു​തേ​ൻ 250 പെ​ട്ടി​ക​ളി​ലും വ​ലി​യ തേ​നീ​ച്ച​ക​ൾ 250 പെ​ട്ടി​ക​ളി​ലും വ​ള​ർ​ത്തു​ന്നു​ണ്ട്.

തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന​തി​ൽ ത​ൽ​പ​ര​രാ​യ ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വേ​ണ്ടി യു​ട്യൂ​ബ് ചാ​ന​ലും പ്ര​ഭാ​ത് ന​ട​ത്തു​ന്നു​ണ്ട്. കൃ​ഷി വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച ഗോ​പാ​ല​കൃ​ഷ്ണ​ന്റെ​യും പ​ത്മി​നി​യു​ടെ​യും മ​ക​നാ​ണ് പ്ര​ഭാ​ത്.

Tags:    
News Summary - Acknowledgment for the best beekeeper for prabhath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.