വിവാഹം

ചെറുതാഴം ഹനുമാരമ്പലം ശ്രീപുരത്തിൽ നന്ദകുമാറി​ന്‍റെയും സുലേഖ നന്ദകുമാറി​ന്‍റെയും മകൾ നീരജയും അലവിൽ പള്ളിയാമൂല ആയില്യത്തിൽ പരേതനായ കെ. ഭാനുവി​ന്‍റെയും നളിനിയുടെയും മകൻ ഷാമിലും വിവാഹിതരായി. വളപട്ടണം പള്ളിക്കുന്നുമ്പ്രം താഹിറ മൻസിലിൽ ഷംസുദ്ദീ​ന്‍റെയും തജ്മുന്നിസയുടെയും മകൾ ഫാത്തിമത്തുൽ താഹിറയും അഴീക്കോട് വായിപ്പറമ്പ ഷബീർ മൻസിലിൽ പി.കെ. ഷബീറും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.