ആദരിച്ചു

ഇരിക്കൂർ: നാല് പതിറ്റാണ്ടായി സൗദി അറേബ്യയിലും ദമാമിലും, ഇരിക്കൂറിലും ജീവ കാരുണ്യ സാമൂഹിക പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ ഉമ്മർ ഇരിക്കൂറിനെ ദമാം സൗഹൃദവേദി . കേരള വഖഫ് അംഗം പി.വി. സൈനുദ്ദീൻ മെമന്റോ നൽകി. ബക്കർ എടയന്നൂർ, ടി.പി. ഫസൽ, ഡോ. ടി.പി. മേമി, യു.പി. ഉസ്സൻകുട്ടി, ജാഫർ ചപ്പാലപടവ് എന്നിവർ സംബന്ധിച്ചു. ചിത്രം : കേരള വഖഫ് മെംബർ അഡ്വ :പി.വി. സൈനുദ്ദീൻ ഉമ്മർ ഇരിക്കൂറിന് മെമന്റോ നൽകി ആദരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.