പേരാവൂർ: ദിവസങ്ങൾക്കുമുമ്പ് ബോംബ് സ്ഫോടനം നടന്ന മണത്തണയിൽ പൊലീസും ബോംബ്, ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തി. മടപ്പുരച്ചാൽ റോഡിൽ ചപ്പാരം ഭഗവതി ക്ഷേത്രത്തിനുസമീപം റോഡിൽ ബോംബ് സ്ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.
കണ്ണൂരിൽനിന്നെത്തിയ സംഘമാണ് വ്യാഴാഴ്ച രാവിലെ സ്ഫോടനം നടന്ന പ്രദേശത്ത് പരിശോധന നടത്തിയത്.
പരിശോധനയിൽ പ്രത്യേകിെച്ചാന്നും കണ്ടെത്താനായില്ല. സ്ഫോടനം നടന്നതിനു പിറ്റേദിവസം യുവമോർച്ച പ്രവർത്തകെൻറ വീടിനുമുന്നിൽ റീത്തുവെച്ച സംഭവവും ഉണ്ടായിരുന്നു. രണ്ട് സംഭവങ്ങളിലും നടക്കുന്ന അന്വേഷണത്തിെൻറ ഭാഗമായാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.