തെരുവുനായ്​ കുറുകെ ഓടി; കാർ സ്ലാബിലിടിച്ച് തകർന്നു

ത​ല​ശ്ശേ​രി: തെ​രു​വു​നാ​യ്​ കു​റു​കെ ഓ​ടു​ന്ന​തു​ക​ണ്ട് വെ​ട്ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. പെ​ര​ള​ശ്ശേ​രി സ്വ​ദേ​ശി സാ​ദി​ഖി‍‍െൻറ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പൊ​ന്ന്യം പാ​ല​ത്തി​നു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സം​ഭ​വം.

ച​മ്പാ​ട്ടെ മ​ര​ണ​വീ​ട്ടി​ൽ പോ​യി ക​തി​രൂ​രി​ലേ​ക്ക് തി​രി​ച്ചു​വ​ര​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​യ്​ കു​റു​കെ ഓ​ടി​യ​പ്പോ​ൾ വെ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ർ വ​ല​തു​വ​ശ​ത്തെ സ്ലാ​ബി​ൽ ഇ​ടി​ച്ച് തെ​ന്നി ഇ​ട​തു​വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്ത സ്കൂ​ട്ട​റി​ലും മ​തി​ലി​ലും ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ട്ട​ർ യാ​ത്രി​ക​ന് നി​സ്സാ​ര പ​രി​ക്കു​ണ്ട്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി‍‍െൻറ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Tags:    
News Summary - street dog run behind;car hit on slab and collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.