ചപ്പമലയില്‍ കടുവയുടെ കാല്‍പാടുകള്‍


കൊ​ട്ടി​യൂ​ര്‍: ച​പ്പ​മ​ല​യി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ക​ടു​വ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ല്‍പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി. ച​പ്പ​മ​ല സ്വ​ദേ​ശി പു​ത്ത​ന്‍പു​ര​യി​ല്‍ സി​ജു​വി​ന്‍റെ വീ​ടി​നോ​ടു ചേ​ര്‍ന്നു​ള്ള സ്ഥ​ല​ത്താ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​ല്‍പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്. മു​മ്പും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്.


Tags:    
News Summary - Tiger footprints found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.