കാസർകോട്​ വോട്ടു ചെയ്തവർ 7,93,287 പേര്‍

കാ​സ​ർ​കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള 10,58,337 വോ​ട്ട​ര്‍മാ​രി​ല്‍ 7,93,287 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 74.96 ആ​ണ് പോ​ളി​ങ് ശ​ത​മാ​നം.

മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍കോ​ട്, ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്നീ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്താ​ണ് ഏ​റ്റ​വും ഉ​യ​ര്‍ന്ന പോ​ളി​ങ് -76.88 ശ​ത​മാ​നം. കാ​സ​ര്‍കോ​ട് 70.87, ഉ​ദു​മ 75.53, കാ​ഞ്ഞ​ങ്ങാ​ട് 74.53, തൃ​ക്ക​രി​പ്പൂ​ര്‍ 76.77 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​കെ​യു​ള്ള 5,16,919 പു​രു​ഷ വോ​ട്ട​ര്‍മാ​രി​ല്‍ 3,77,385 പേ​ര്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. 5,41,412 സ്ത്രീ ​വോ​ട്ട​ര്‍മാ​രി​ല്‍ 4,15,900 പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​റ് ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വോ​ട്ട​ർ​മാ​രി​ല്‍ ര​ണ്ട് പേ​രാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

നി​യ​മ​സ​ഭ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ക​ണ​ക്ക്: (ആ​കെ വോ​ട്ട് ചെ​യ്ത​വ​ര്‍, ആ​കെ വോ​ട്ട് ചെ​യ്ത പു​രു​ഷ വോ​ട്ട​ര്‍മാ​ര്‍, സ്ത്രീ ​വോ​ട്ട​ര്‍മാ​ര്‍, ട്രാ​ന്‍സ്ജെ​ന്‍ഡ​ർ വോ​ട്ട​ര്‍മാ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍)


മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം:

ആ​കെ വോ​ട്ടു​ചെ​യ്ത​വ​ര്‍ -170431

പു​രു​ഷ വോ​ട്ട​ര്‍മാ​ര്‍ -81220

സ്ത്രീ ​വോ​ട്ട​ര്‍മാ​ര്‍-89211

ട്രാ​ന്‍സ്ജെ​ന്‍ഡേ​ഴ്​​സ്​ -0.

കാ​സ​ര്‍കോ​ട് മ​ണ്ഡ​ലം:

ആ​കെ വോ​ട്ടു​ചെ​യ്ത​വ​ര്‍ -143032

പു​രു​ഷ വോ​ട്ട​ര്‍മാ​ര്‍ -70732

സ്ത്രീ ​വോ​ട്ട​ര്‍മാ​ര്‍ -72300

ട്രാ​ന്‍സ്ജെ​ന്‍ഡേ​ഴ്​​സ്​ -0.

ഉ​ദു​മ മ​ണ്ഡ​ലം:

ആ​കെ വോ​ട്ടു​ചെ​യ്ത​വ​ര്‍ -161789

പു​രു​ഷ വോ​ട്ട​ര്‍മാ​ര്‍ -75712

സ്ത്രീ ​വോ​ട്ട​ര്‍മാ​ര്‍ -86077

ട്രാ​ന്‍സ്ജെ​ന്‍ഡേ​ഴ്​​സ്​ -0.

കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം:

ആ​കെ വോ​ട്ടു​ചെ​യ്ത​വ​ര്‍ -162764

പു​രു​ഷ വോ​ട്ട​ര്‍മാ​ര്‍- 77798

സ്ത്രീ ​വോ​ട്ട​ര്‍മാ​ര്‍- 84965

ട്രാ​ന്‍സ്ജെ​ന്‍ഡേ​ഴ്​​സ്​ -1.

തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം:

ആ​കെ വോ​ട്ടു​ചെ​യ്ത​വ​ര്‍ -155271

പു​രു​ഷ വോ​ട്ട​ര്‍മാ​ര്‍ -71923

സ്ത്രീ ​വോ​ട്ട​ര്‍മാ​ര്‍ -83347

ട്രാ​ന്‍സ്ജെ​ന്‍ഡേ​ഴ്​​സ്​ -1.

Tags:    
News Summary - 7,93,287 votes polled in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.