പിലിക്കോട് തോട്ടം ഗേറ്റിൽ ചരക്കുലോറി ഇടിച്ചുതകർന്ന ഹൈടെൻഷൻ ലൈൻ

പിലിക്കോട് ചരക്കുലോറി അപകടത്തിൽപെട്ടു

ചെറുവത്തൂർ: പിലിക്കോട് തോട്ടം ഗേറ്റിൽ ചരക്കുലോറി അപകടത്തിൽപെട്ടു.

കാസർകോടുനിന്ന്​ കണ്ണൂര്‍ ഭാഗത്തേക്ക്​ പോവുകയായിരുന്ന നാഷനല്‍ പെര്‍മിറ്റ്​ ലോറി നിയന്ത്രണം വിട്ട് ശനിയാഴ്ച രാവിലെ 5.45ഓടെ ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്​റ്റില്‍ ഇടിക്കുകയായിരുന്നു.

പോസ്​റ്റ്​ തകർന്നു. ആളപായമില്ല. അപകടത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.