Representational Image

അഞ്ചു കോടി വായ്പ വാഗ്ദാനംചെയ്ത് യുവതിയുടെ 38 ലക്ഷം തട്ടി

കാ​ഞ്ഞ​ങ്ങാ​ട്: അ​ഞ്ചു കോ​ടി രൂ​പ വാ​യ്പ ശ​രി​യാ​ക്കി ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യു​ടെ 38 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ബ​ന്ത​ടു​ക്ക ഏ​ണി​യാ​ടി​യി​ലെ റ​ഷീ​ദി​ന്‍റെ ഭാ​ര്യ ന​സീ​മ (41) യു​ടെ പ​രാ​തി​യി​ൽ പ​ടു​പ്പി​ലെ സോ​ളി ജോ​സ​ഫ് (52), മാ​ണി​മൂ​ല​യി​ലെ ജോ​സ് (55), കൊ​ല്ലം കൂ​ലാ​ത്തു പു​ഴ​യി​ലെ ഷീ​ബ (46) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ബേ​ഡ​കം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2018 സെ​പ്​​റ്റം​ബ​ർ മു​ത​ൽ പ​ല ത​വ​ണ​ക​ളി​ലാ​യാ​ണ് പ​ണം കൈ​പ്പ​റ്റി​യ​ത്. സ്വ​കാ​ര്യ ബാ​ങ്കി​ൽ​നി​ന്നും അ​ഞ്ചു കോ​ടി ലോ​ൺ ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു 38 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യ​ത്. വാ​യ്പ ശ​രി​യാ​ക്കി ത​രാ​തെ ച​തി​വ് ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

Tags:    
News Summary - 38 lakhs from the woman by offering a loan of 5 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.