നീലേശ്വരം: നഗരസഭയുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി എന്നിവർക്കെതിരെ വത്സൻ പിലിക്കോട് നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയും നിറഞ്ഞ പോസ്റ്റ് പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.