നീലേശ്വരം (കാസർകോട്): ഗർഭിണിയായ നായയെ വെട്ടിപ്പരിക്കേൽപിച്ചു. ബിരിക്കുളം വണ്ണാർകടവിലെ മിഥുൻ (മാനുവൽ ദേവസ്യ) കോടാലികൊണ്ട് വെട്ടുകയായിരുന്നത്രേ.
ഗുരുതരമായി പരുക്കേറ്റ നായ അവശനിലയിലാണ്. പൊലീസിൽ പരാതി നൽകി. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സമൂഹ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.