നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയിൽ വരഞ്ഞൂരിലെ കെ. കുഞ്ഞിരാമനെ കാണാതായതായി ബന്ധുക്കൾ നീലേശ്വരം പൊലീസിൽ പരാതി നൽകി. മേയ് ഒന്നു മുതലാണ് കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടുകിട്ടുന്നവർ 0467-2280240, 9497980928, 9497970170 നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.