മൂത്രശങ്കയുമായി വൈകീട്ട്​ ഇവിടെയെത്തിയാൽ കുടുങ്ങും

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ മൂ​ത്ര​പ്പു​ര വൈ​കീ​ട്ട് പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. മൂ​ത്ര​പ്പു​ര ക​രാ​ർ എ​ടു​ത്ത ആ​ൾ വൈ​കീ​ട്ട് അ​ഞ്ചി​നു ശേ​ഷം അ​ട​ച്ചി​ടു​ക​യാ​ണ്. രാ​വി​ലെ തു​റ​ക്കു​ന്ന​തും ഏ​റെ വൈ​കി​യാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​ൽ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ ഏ​റെ​നേ​രം ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. ന​ല്ലൊ​രു കം​ഫ​ർ​ട്ട്സ്റ്റേ​ഷ​ൻ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​ത്തി​ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന​വ​ർ​ക്ക് രാ​ത്രി എ​ട്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.


Tags:    
News Summary - Toilet at Neeleswaram is clossed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.