എ​ട​ച്ചാ​ക്കൈ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​യു​മാ​യി

പച്ചക്കറി കൃഷിയിൽ നൂറുമേനി കൊയ്ത് വിദ്യാർഥികൾ

പ​ട​ന്ന: കാ​ർ​ഷി​ക വി​ക​സ​ന ക്ഷേ​മ വ​കു​പ്പി​‍ന്‍റെ പ​ദ്ധ​തി പ്ര​കാ​രം കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന സ്ഥാ​പ​ന പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ എ​ട​ച്ചാ​ക്കൈ എ.​യു.​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും നൂ​റു​മേ​നി കൊ​യ്തു. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ വി​ദ്യാ​ല​യം തു​റ​ന്ന​പ്പോ​ൾ സ്കൂ​ൾ മു​റ്റ​ത്ത് ത​ക്കാ​ളി, പ​ച്ച​മു​ള​ക്, കോ​ളി ഫ്ല​വ​ർ, വെ​ണ്ട, വ​ഴു​തി​ന തു​ട​ങ്ങി​യ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് ന​ട്ട​ത്.

വി​ള​വെ​ടു​പ്പി​ന് പ​ട​ന്ന കി​നാ​ത്തി​ൽ കൃ​ഷി ഓ​ഫി​സ​ർ അം​ബു​ജാ​ക്ഷ​ൻ, അ​സി. ഓ​ഫി​സ​ർ ശ​ശി, ഹ​രി​ത ക​ൺ​വീ​ന​ർ​മാ​രാ​യ കെ. ​സെ​ൽ​മ​ത്ത്, കെ.​എ​ൻ. സീ​മ, ഹെ​ഡ്മാ​സ്റ്റ​ർ ഇ.​പി. വ​ത്സ​രാ​ജ​ൻ, വി. ​ആ​ശാ​ല​ത, കെ.​വി. സു​ദീ​പ് കു​മാ​ർ, എം.​പി. ലാ​ജു, ഇ.​പി. പ്രി​യ, ര​ജി​ത, ദി​വ്യ, രാ​ഖി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Students vegetable cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.