വരവേൽപ്​ നൽകി

കൊട്ടിയം: ഇന്ധന വില വർധനക്കെതിരെ കാസർകോട്​ മുതൽ തിരുവനന്തപുരം വരെ ഇരുചക്രവാഹനം ഉരുട്ടി പ്രതിഷേധം നടത്തുന്ന നിയാസിന് (23) റൈസിങ് കൊട്ടിയം ഭാരവാഹികളുടെ നേതൃത്വത്തിൽ . ഏപ്രിൽ പതിനെട്ടിന് കാസർ​കോട്ടു നിന്നാണ് യാത്ര ആരംഭിച്ചത്. ജനറൽ സെക്രട്ടറി റോയൽ സമീർ, ട്രഷറർ സിദ്ദീഖ്, രക്ഷാധികാരി നസീർ ഖാൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചാദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.