ഗതാഗത പരിഷ്കരണം: പുനഃപരിശോധിക്കണം

പരവൂർ: പരവൂർ ജങ്​ഷനിലെ പുതിയ ട്രാഫിക് പരിഷ്കരണവും നോ പാർക്കിങ്​ സംവിധാനവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് അടൽജി ഫൗണ്ടേഷൻ പരവൂർ മുനിസിപ്പൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് എച്ച്. അനിൽകുമാർ, ജനറൽ സെക്രട്ടറി ജെ. ബാലകൃഷ്ണൻ, ജില്ല സെക്രട്ടറി അഡ്വ. കിഴക്ക​േനല സുധാകരൻ, ജില്ല കമ്മിറ്റി അംഗം സുഭാഷിണി അമ്മ, ഡി. മുരുകേശ്, ബാലചന്ദ്രൻ പിള്ള, അജികുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.