Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:00 AM GMT Updated On
date_range 24 May 2022 12:00 AM GMTഗതാഗത പരിഷ്കരണം: പുനഃപരിശോധിക്കണം
text_fieldsbookmark_border
പരവൂർ: പരവൂർ ജങ്ഷനിലെ പുതിയ ട്രാഫിക് പരിഷ്കരണവും നോ പാർക്കിങ് സംവിധാനവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് അടൽജി ഫൗണ്ടേഷൻ പരവൂർ മുനിസിപ്പൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് എച്ച്. അനിൽകുമാർ, ജനറൽ സെക്രട്ടറി ജെ. ബാലകൃഷ്ണൻ, ജില്ല സെക്രട്ടറി അഡ്വ. കിഴക്കേനല സുധാകരൻ, ജില്ല കമ്മിറ്റി അംഗം സുഭാഷിണി അമ്മ, ഡി. മുരുകേശ്, ബാലചന്ദ്രൻ പിള്ള, അജികുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story