ഓച്ചിറ: തഴവ കുതിരപന്തി മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ മഠത്തിൽ വി. വാസുദേവൻ പിള്ളയുടെ ഏഴാമത് അനുസ്മരണം തിങ്കളാഴ്ച രാവിലെ 10ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.സി. രാജൻ അനുസ്മരണ പ്രഭാഷണം നടത്തും. വി. വാസുദേവൻ പിള്ള സ്മാരക പുരസ്കാരം ഗോപിനാഥ് മുതുകാടിന് മന്ത്രി സമ്മാനിക്കും. മെറിറ്റ് അവാർഡ് വിതരണം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എയും സ്കൂൾ മാനേജർ എൽ. ചന്ദ്രമണിയും ചേർന്ന് നിർവഹിക്കുമെന്ന് അനൂപ് രവിയും ജനറൽ കൺവീനർ അനിൽ വയ്യാങ്കരയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.