കരുനാഗപ്പള്ളി: 20 ലക്ഷത്തോളം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്ന പദ്ധതി നാലുവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ തുടങ്ങിയ ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ നിസാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എ. നാസർ, ഹരിത കർമ സേനാംഗങ്ങൾക്കുള്ള ചികിത്സാ സഹായവിതരണം ശുചിത്വമിഷൻ ജില്ലാ കോഓഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ വസന്താ രമേശ്, ഗേളീ ഷണ്മുഖൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. അബ്ദുൽ സലീം, ബി. ശ്യാമള, രജിത രമേശ്, പഞ്ചായത്ത് സെക്രട്ടറി സി. ജനചന്ദ്രൻ എന്നിവർ സംസാരിച്ചു. കുലശേഖരപുരത്ത് എം.സി.എഫിന്റെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.