റൂറൽ ജില്ലയിലെ ഗുണ്ടകൾക്കെതിരെ നടപടി

കൊട്ടാരക്കര: സാമൂഹികവിരുദ്ധരെ അടിച്ചമർത്തുന്നതിനായി കൊല്ലം റൂറൽ ജില്ല പൊലീസ്​ മേധാവിയുടെ നേതൃത്വത്തിൽ നടപടി. കാപ്പ നിയമപ്രകാരം 2022 ജനുവരി മുതൽ ആറു മാസത്തിനുള്ളിൽ 12 പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. സാമൂഹികവിരുദ്ധരായ 10 പേരെ നാടുകടത്തി. ചിത്രം - കോട്ടാത്തല ജങ്ഷനിൽ ത്രിവേണി സൂപ്പർ മാർക്കറ്റ് കൊട്ടാരക്കര: കോട്ടാത്തല ജങ്ഷനിൽ ത്രിവേണി സൂപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കൺസ്യൂമർ ഫെ‌ഡ് എം.ഡി എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. എക്സി. ഡയറക്ടർ കെ.പി. കുറുപ്പ്, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജി. നാഥ്, വൈസ് പ്രസിഡന്‍റ് ബി. മിനി, ബ്ലോക്ക് പഞ്ചായത്തംഗം ഒ. ബിന്ദു, പി.കെ. ജോൺസൺ, എൻ. ബേബി, ഗോപകുമാർ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.