റോബോട്ടിക് ഉപകരണങ്ങൾ നിർമിച്ച്​ വിദ്യാർഥികൾ

ചിത്രം - കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനീറിങ്‌ കോളജിൽ നടന്ന ടെക്ക് ഫെസ്റ്റിനോടനുബന്ധിച്ച്​ ഐ.ഇ.ടി.സി റോബോട്ടിക്‌സ് ക്ലബിലെ വിദ്യാർഥികൾ റോബോ എക്സ്പോ പ്രദർശനം നടത്തി. ചലിക്കുന്ന സാനിറ്റയ്സിങ് സെൻസർ റോബോട്ട് പ്രോജക്ടിന്‍റെ ഭാഗമായി വിദ്യാർഥികൾ നിർമിച്ചു. പ്രഫ. ഷെമിൻ എസ്, ബി. വിഷ്ണു, പ്രഫ. വിദ്യ, പ്രഫ. ആര്യ എന്നിവർ നേതൃത്വം നൽകി. മീര മാധവൻ, എസ്. ഷംന, ബി. അഞ്ചു, എസ്. അഭിഷേക്, സംഗീത എസ്. കൃഷ്ണൻ, അമൃത ലാൽ, എ.ആർ. ഹസൻ, സാബിർ മുഹമ്മദ്, എ. അമൽ, എം. അഭിഷേക്, അഭിനശങ്കർ കുറുപ്പ്, ജെ.ആർ. പ്രണവ്, എസ്. നയന എന്നീ വിദ്യാർഥികളാണ് പ്രോജക്ടുകൾ പൂർത്തിയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.