കാറ്റിലും മഴയിലും വീട് തകര്‍ന്നു

ചാത്തന്നൂര്‍: ശക്തമായ കാറ്റിലും മഴയിലും നിർധന കുടുംബത്തിന്‍റെ വീട് തകര്‍ന്നു. ചിറക്കര പഞ്ചായത്തിലെ ചിറക്കരത്താഴം വാര്‍ഡിലെ ശാലിനി-സന്തോഷ് ദമ്പതികളുടെ വീടാണ് തകര്‍ന്നത്. പഞ്ചായത്തില്‍നിന്ന്​ ലഭിച്ച വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.