Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാറ്റിലും മഴയിലും വീട്...

കാറ്റിലും മഴയിലും വീട് തകര്‍ന്നു

text_fields
bookmark_border
ചാത്തന്നൂര്‍: ശക്തമായ കാറ്റിലും മഴയിലും നിർധന കുടുംബത്തിന്‍റെ വീട് തകര്‍ന്നു. ചിറക്കര പഞ്ചായത്തിലെ ചിറക്കരത്താഴം വാര്‍ഡിലെ ശാലിനി-സന്തോഷ് ദമ്പതികളുടെ വീടാണ് തകര്‍ന്നത്. പഞ്ചായത്തില്‍നിന്ന്​ ലഭിച്ച വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story