അം​ബി​ക

അ​ർ​ബു​ദ ബാ​ധി​ത​യാ​യ വീ​ട്ട​മ്മ ചികിത്സാ സഹായം തേടുന്നു

അ​ഞ്ച​ൽ: അ​ർ​ബു​ദ ബാ​ധി​ത​യാ​യ വീ​ട്ട​മ്മ ചി​കി​ത്സ​ക്കാ​യി സ​ഹാ​യം തേ​ടു​ന്നു. അ​ല​യ​മ​ൺ ക​രു​കോ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജ‍ന്‍റെ ഭാ​ര്യ അം​ബി​ക (53)യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

അ​ഞ്ച​ൽ ടൗ​ണി​ലെ ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്ന രാ​ജ​ൻ തൊ​ഴി​ലു​പേ​ക്ഷി​ച്ചാ​ണ് ഭാ​ര്യ​യു​ടെ ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. മ​ക​ളു​ടെ വി​വാ​ഹ​ത്തി​നും അം​ബി​ക​യു​ടെ ചി​കി​ത്സ​ക്കു​മാ​യി ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യ വ​സ്തു ജ​പ്തി ന​ട​പ​ടി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​മാ​സം കു​ത്തി​വെ​പ്പി​നു​ള്ള മ​രു​ന്നി​​ന്‍റെ വി​ല മാ​ത്രം 36,000 രൂ​പ​യാ​കും.

ഒ​ന്ന​ര വ​ർ​ഷം കൂ​ടി ഇ​ത് തു​ട​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടി അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 10320100482876. IFSC:FDRL0001032. ഫെ​ഡ​റ​ൽ ബാ​ങ്ക്, അ​ഞ്ച​ൽ ശാ​ഖ.

Tags:    
News Summary - cancer patient seeks help for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.