അഞ്ചൽ: അറയ്ക്കൽ വില്ലേജിൽ സി.പി.എം, കോൺഗ്രസ്, കേരള കോൺഗ്രസ് പാർട്ടികളിൽ നിന്നും രാജിവച്ച അൻപതോളം പേർ സി.പി.ഐയിൽ ചേർന്നു.
ഇടയം ശ്രീനാരായണ ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഇവരെ സ്വീകരിച്ചു.
പി.എസ് സുപാൽ എം.എൽ.എ, നേതാക്കളായ കെ.സി ജോസ്, ലിജു ജമാൽ, സി.എ ജയപ്രസാദ്, സുധീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.