ഭ​ര​ണ​ഭാ​ഷ വാ​രാ​ച​ര​ണ​ത്തി​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍

എ​ഴു​ത്തു​കാ​ര​ന്‍ സ​ലി​ന്‍ മാ​ങ്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

'സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മലയാള ഭാഷ പ്രചാരകരാകണം'

കൊല്ലം: മലയാള ഭാഷയുടെ പ്രചാരകരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാറണമെന്ന് എഴുത്തുകാരന്‍ സലിന്‍ മാങ്കുഴി. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജില്ല ഭരണകൂടവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ചേർന്ന് നടത്തിയ ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഡെപ്യൂട്ടി കലക്ടര്‍ എഫ്. റോയ്കുമാര്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ മലയാളദിന സന്ദേശം നല്‍കി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.എഫ്. ദിലീപ് കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ജി. നിര്‍മല്‍കുമാര്‍, ലോ ഓഫിസര്‍ സോണി ഗോപിനാഥ്, ഫിനാന്‍സ് ഓഫിസർ ശ്രീജ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Government officials should become Malayalam language promoters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.