െകാല്ലം: പോളിങ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ മാസ്ക്, മതാചാരപ്രകാരം അണിയുന്ന മുഖാവരണം എന്നിവ നീക്കി മുഖം വ്യക്തമാക്കണം.
ഇവ നീക്കാൻ വിസമ്മതിച്ചാൽ വോട്ട് ചെയ്യാൻ താൽപര്യമില്ലെന്നാണ് അർഥമെന്നും കലക്ടർ ബി. അബ്ദുൽ നാസർ വ്യക്തമാക്കി. ഇരട്ട-വ്യാജ വോട്ടര്‍മാരെ കണ്ടെത്താന്‍ എന്‍.ഐ.സിയുടെ നേതൃത്വത്തില്‍ പ്രത്യേക ആപ്പും സജ്ജമാക്കിയിട്ടുണ്ട്.
എ.എസ്.ഡി ലിസ്റ്റിലുള്ള വോട്ടര്‍മാരെ പ്രത്യേകം നിരീക്ഷിക്കും. ഇതിനായി ബൂത്തിലെ ഉദ്യോഗസ്ഥർക്കും സ്ഥാനാർഥി പ്രതിനിധികൾക്കും പട്ടിക കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.