കുട്ടിയെ ഉപേക്ഷിച്ച വീട്ടമ്മയും കാമുകനും അറസ്റ്റിൽ

കൊട്ടാരക്കര: നാലര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ. കൊട്ടാരക്കര താലൂക്കാശുപത്രി ജങ്ഷനിലെ ആംബുലൻസ് ഡ്രൈവറും ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ ഓടനാവട്ടം കുടവട്ടൂർ സ്വദേശിനിയുമാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 11 നാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം പോയത്. അറസ്റ്റ് ചെയ്ത് കോടതിയൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. എസ്.ഐ അഭിലാഷ്, എ.എസ്.ഐമാരായ അനിൽകുമാർ, ജുബൈരിയ, ഡബ്ല്യു.സി.പി.ഒ റീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - The housewife and her boyfriend who abandoned the child were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.