ഹ​രി​കൃ​ഷ്ണ​ൻ

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കൊ​ട്ടാ​ര​ക്ക​ര: അ​ഞ്ച്​ ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യി. കു​ണ്ട​റ ആ​ലും​മൂ​ട് നെ​ടും​കു​റ്റി​വി​ള വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​നെ (27) ആ​ണ് 5.18 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ്​ ടീ​മും കു​ണ്ട​റ പൊ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്ന് പാ​ന്‍റ്​​സി​ന്‍റെ പോ​ക്ക​റ്റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ​ത്. ഹ​രി​കൃ​ഷ്ണ​ൻ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡാ​ൻ​സാ​ഫ്​ ടീ​മി​​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഡാ​ൻ​സാ​ഫ്​ എ​സ്.​ഐ ബി​ജു​ഹ​ഖ്, ഉ​മേ​ഷ്‌, സി.​പി.​ഒ​മാ​രാ​യ സ​ജു​മോ​ൻ, അ​ഭി​ലാ​ഷ്, ദി​ലീ​പ്, വി​പി​ൻ ക്ലീ​റ്റ​സ്, കു​ണ്ട​റ എ​സ്.​ഐ സ​ജി​ത്ത്, എ​സ്.​സി.​പി.​ഒ മ​ധു, രാ​ജീ​വ്, സി.​പി.​ഒ അ​നീ​ഷ്, ജി​തി​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ടീ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Young man arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.