പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ക്​​േ​സാ പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യി. ക​ല്ലു​വാ​തു​ക്ക​ൽ ഇ​ട​വ​ട്ടം ച​രു​വി​ള​വീ​ട്ടി​ൽ ആ​ർ. രാ​ജേ​ന്ദ്ര​നാ​ണ് പി​ടി​യി​ലാ​യ​ത്. എ​സ്.​ഐ അ​നീ​സ, എ.​എ​സ്.​ഐ ബി​ജു, സി.​പി.​ഒ ദീ​പ​ക്ദാ​സ്​ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്

Tags:    
News Summary - Man arrested for trying to seduce a girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.