ഡി.വൈ.എഫ്.​െഎ നേതാവടക്കം നൂറോളം പേർ കേരളാ കോൺഗ്രസ് ജോസഫ്​ വിഭാഗത്തിൽ ചേർന്നു

പുനലൂർ: കാരവാളൂർ പഞ്ചായത്തിൽനിന്ന്​ ഡി.വൈ.എഫ്.ഐ മുൻ ജില്ല ഭാരവാഹിയടക്കമുള്ള നൂറോളം പേർ പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് എമ്മിൽ ചേർന്നു.

ഡി.വൈ.എഫ്.ഐ നേതാവായ ശരൺ ശശിയുടെ നേതൃത്വത്തിലാണ്​ പാർട്ടി വിട്ടത്. പാർട്ടിയിലേക്ക് വന്നവരെ സ്വാഗതം ചെയ്യുന്നതായി ജില്ല പ്രസിഡൻറ് അറയ്ക്കൽ ബാലകൃഷ്ണപിള്ള അറിയിച്ചു.

ജോസ്‌ കെ. മാണിയുടെ ഇടതു പ്രവേശനത്തിൽ പുതുമയി​െല്ലന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - DYFI leader joined kerala congress joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.