ഇ​ര​വി​പു​രം താ​ന്നി തീ​ര​ദേ​ശ പാ​ല​ത്തി​ന്റെ ത​ക​ര്‍ന്ന കൈ​വ​രി

ഇരവിപുരം-താന്നി തീരദേശ പാലത്തിന്റെ കൈവരി തകര്‍ന്നു

ഇ​ര​വി​പു​രം: ഇ​ര​വി​പു​രം-​താ​ന്നി തീ​ര​ദേ​ശ പാ​ല​ത്തി​ന്റെ കൈ​വ​രി ത​ക​ര്‍ന്നു​വീ​ണു. ആ​ള​പാ​യ​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം.

പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ വാ​ഹ​നം ത​ട്ടി​യാ​ണ് പാ​ല​ത്തി​ന്റെ കൈ​വ​രി ത​ക​ര്‍ന്ന​ത്. 50 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള പാ​ല​മാ​ണി​ത്. പു​തി​യ​പാ​ല​ത്തി​ന്റെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ​മ​ണ്ണ് പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - The handrail of the Iravipuram-Thanni coastal bridge collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.