മരങ്ങൾ മുറിക്കണം

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് പരിധിയിൽ സ്വകാര്യ പുരയിടങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങളോ ശിഖരങ്ങളോ ഉടമസ്ഥർതന്നെ മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നാശനഷ്ടങ്ങൾക്ക് സ്ഥലം ഉടമ ഉത്തരവാദിയാകുമെന്നും ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.