പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്ത് ഓഫിസില്‍ തദ്ദേശ സ്വയംഭരണ വകുപ്പിനുകീഴിലെ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യവ്യക്തികളുടെ കെട്ടിട നിര്‍മാണം അടക്കം 15ഓളം ഫയലുകള്‍ വിജിലന്‍സ് വിഭാഗം വിശദ പരിശോധനക്ക് കൊണ്ടുപോയതായാണ് വിവരം. കഴിഞ്ഞദിവസം നാലംഗ വിജിലന്‍സ് സംഘമാണ് എത്തിയത്. രാവിലെ എത്തിയ സംഘം വൈകീട്ട് നാലരവരെ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.