പഠനോപകരണ വിതരണം

വൈക്കം: കേരള ഉള്ളാടന്‍ മഹാജനസഭ വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്​ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ രേണുക രതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈക്കം സി.ഐ. കൃഷ്ണന്‍പോറ്റി ഉദ്ഘാടനം ചെയ്തു. വൈക്കം ഷാജി അധ്യക്ഷതവഹിച്ചു,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.