എലിക്കുളം: തന്റെ പ്രിയപ്പെട്ട നേതാവ് കെ.എം. മാണിയുടെ ഓർമക്കായി എലിക്കുളം മുൻ പഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് (എം) നേതാവുമായ തോമസുകുട്ടി വട്ടയ്ക്കാട്ട് ഭവനരഹിതനായ പുത്തൻകുളത്ത് ചന്ദ്രൻ നായർക്ക് വീട് നിർമിച്ചു നൽകും. കെ.എം. മാണിയുടെ മൂന്നാം ചരമവാർഷികദിനത്തിൽ ഭവനരഹിതരായ ചന്ദ്രൻ നായർക്കും കുടുംബത്തിനും വീട് നിർമിച്ച് നൽകുന്ന തിരക്കിലാണ് തോമസുകുട്ടി. വീടിന്‍റെ കട്ടിളവെക്കൽ ചടങ്ങ് വെള്ളിയാഴ്ച നടന്നു. KTL VZR 4 K M Mani Smarana കെ.എം. മാണിയുടെ സ്മരണക്കായി തോമസുകുട്ടി വട്ടക്കാട്ട് ചന്ദ്രൻ നായർക്ക് നിർമിച്ചുനൽകുന്ന വീടിന്‍റെ കട്ടിളവെപ്പ് നടന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.