കര്‍ഷകര്‍ക്ക് പഠനശാല

വൈക്കം: വൈ ബൈയോ കര്‍ഷക സൊസൈറ്റി ആത്മ പദ്ധതിയില്‍പെടുത്തി ജൈവകൃഷി പഠനശാല നടത്തി. കര്‍ഷകര്‍ക്ക് പച്ചക്കറിത്തൈകള്‍, പണിയുപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. വൈക്കം കൃഷി അസി. ഡയറക്ടര്‍ പി.പി. ശോഭ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പവിത്രന്‍, കൃഷി ഓഫിസര്‍ ഷീല റാണി, ആത്മ വിഭാഗം ഉദ്യോഗസ്ഥ ആശ കുര്യന്‍, അസി. കൃഷി ഓഫിസര്‍ മെയിസന്‍ മുരളി, കൃഷി പരിശീലകന്‍ ആരോമല്‍ രാജേന്ദ്രന്‍, കര്‍ഷകരായ സുധാകരന്‍ കാലാക്കല്‍, കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.