Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:07 AM GMT Updated On
date_range 25 Feb 2022 12:07 AM GMTകര്‍ഷകര്‍ക്ക് പഠനശാല
text_fieldsbookmark_border
വൈക്കം: വൈ ബൈയോ കര്‍ഷക സൊസൈറ്റി ആത്മ പദ്ധതിയില്‍പെടുത്തി ജൈവകൃഷി പഠനശാല നടത്തി. കര്‍ഷകര്‍ക്ക് പച്ചക്കറിത്തൈകള്‍, പണിയുപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. വൈക്കം കൃഷി അസി. ഡയറക്ടര്‍ പി.പി. ശോഭ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പവിത്രന്, കൃഷി ഓഫിസര്‍ ഷീല റാണി, ആത്മ വിഭാഗം ഉദ്യോഗസ്ഥ ആശ കുര്യന്, അസി. കൃഷി ഓഫിസര്‍ മെയിസന് മുരളി, കൃഷി പരിശീലകന് ആരോമല്‍ രാജേന്ദ്രന്, കര്‍ഷകരായ സുധാകരന് കാലാക്കല്‍, കെ. മോഹനന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story