എരുമേലി: നൈനാർ ജുമാമസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനും തുടർന്ന് നടന്ന ഖുത്ബക്കും ഇമാം ഹാമിദ് ഖാൻ വാഖഫി നേതൃത്വം നൽകി. എരുമേലി ഹിറ മസ്ജിദിൽ അഷ്ഫാഖ്, ചരള മുനവ്വിറുൽ ഇസ്ലാം ജുമാമസ്ജിദിൽ മുഹമ്മദ് ഇല്യാസ് അൽ ഖൗസരി, ആനക്കല്ല് സുബുലു സലാം ജുമാമസ്ജിദിൽ മുഹമ്മദ് സാബിർ മൗലവി, ആമക്കുന്ന് ബദരിയ ജുമാമസ്ജിദിൽ അബ്ദുൽ കരീം മൗലവി, മണിപ്പുഴ നൂർ ജുമാമസ്ജിദിൽ മുഹമ്മദ് ഹനീഫ മൗലവി, കരിങ്കല്ലുംമൂഴി ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ ഷെജ്മൽ ബദ്രിയ, ഇരുമ്പൂന്നിക്കര മുഹ്യിദ്ദീൻ ജുമാമസ്ജിദിൽ കെ.എൻ.എം. നൗഷാദ് മൗലവി, കൊരട്ടി മസ്ജിദുൽ ഫലാഹ് ജുമാമസ്ജിദിൽ കെ.പി. ബഷീർ മൗലവി, ചെറുവള്ളി ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ ഹബീബ് മുഹമ്മദ് മൗലവി, ചേനപ്പാടി മുസ്ലിം ജമാഅത്തിൽ നിസാർ മൗലവി, ശ്രീനിപുരം മിസ്ബാഹുൽഹുദാ ജുമാമസ്ജിദിൽ ത്വാഹ മൗലവി, നേർച്ചപ്പാറ നൂറുൽ ഇസ്ലാം ജുമാമസ്ജിദിൽ നൗഷാദ് മൗലവി എന്നിവരും പെരുന്നാൾ നമസ്കാരത്തിനും ഖുത്ബക്കും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.