കോട്ടയം: മഴക്കെടുതിയിൽ ജില്ലയിൽ 60 വീടുകൾ ഭാഗികമായി നശിച്ചു. ജൂലൈ 31 മുതൽ ആഗസ്റ്റ് അഞ്ചു വരെയുള്ള കണക്കാണിത്. മീനച്ചിൽ താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. 47 വീടുകൾ ഭാഗികമായി തകർന്നു. കോട്ടയം, വൈക്കം താലൂക്കുകളിൽ നാലു വീതവും ചങ്ങനാശ്ശേരി താലൂക്കിൽ മൂന്നും കാഞ്ഞിരപ്പള്ളി താലൂക്കിൽ രണ്ടും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.