അയൽവാസിയെ ആക്രമിച്ച 69കാരൻ പിടിയിൽ

പ​ള്ളി​ക്ക​ത്തോ​ട്: മു​ൻ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ 69കാ​ര​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.അ​രു​വി​ക്കു​ഴി തോ​ണ​ക്ക​ര വീ​ട്ടി​ൽ ടി.​ജെ. ജോ​ർ​ജി​നെ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ അ​രു​വി​ക്കു​ഴി സെ​ന്‍റ്​ മേ​രീ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ന് സ​മീ​പം സു​ഹൃ​ത്തും അ​ക​ന്ന ബ​ന്ധു​വു​മാ​യ ഫി​ലി​പ്പോ​സി​നെ​യാ​ണ്​ ആ​ക്ര​മി​ച്ച​ത്.

ജോ​ർ​ജ് ത​ന്‍റെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ കി​ട​ന്ന സ​മ​യം ഫി​ലി​പ്പോ​സ് കാ​ണാ​ൻ ചെ​ന്നി​ല്ലെ​ന്നും ജാ​മ്യ​ത്തി​ൽ ഇ​റ​ക്കാ​ൻ സ​ഹാ​യി​ച്ചി​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ്​​ ആ​ക്ര​മി​ക്കു​ക​യും മൂ​ക്കി​ൽ ക​ടി​ച്ച്​ പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത​ത്.പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും എ​സ്.​എ​ച്ച്.​ഒ കെ.​ബി. ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - 69-year-old man arrested for attacking neighbor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.