കൂട്ടിക്കല്‍: ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ തേടി പോസ്റ്റര്‍ പതിപ്പിച്ച് എ.എ.പി. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കല്‍ ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാർഥിയാകാന്‍ അവസരം അറിയിച്ചു പോസ്റ്റര്‍ പതിപ്പിച്ചു.പഞ്ചായത്ത് കമ്മിറ്റിക്കു വേണ്ടി പതിപ്പിച്ച പോസ്റ്ററില്‍ മല്‍സരിക്കാന്‍ താൽപര്യമുളള അഴിമതി നടത്തില്ലെന്നു ഉറപ്പുനല്‍കുകയും ജനസേവനത്തിന് സന്നദ്ധതയുമുളള വനിതകള്‍ക്ക് സ്ഥാനാർഥിയാകാന്‍ അവസരം നല്‍കുമെന്നാണ് പോസ്റ്റര്‍. ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.