സ​ന്തോ​ഷ് കു​മാ​ർ നാ​യി​ക്, ഉ​പേ​ന്ദ്ര നാ​യി​ക്

കഞ്ചാവ് വേട്ട: രണ്ടുപേർ അറസ്റ്റിൽ

കോ​ട്ട​യം: 6.90 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​കളായ സ​ന്തോ​ഷ് കു​മാ​ർ നാ​യി​ക് (35), ഉ​പേ​ന്ദ്ര നാ​യി​ക്(35) എ​ന്നി​വ​രെ​ കോ​ട്ട​യം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് പി​ടി​കൂ​ടി​. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ട്ട​മ്പ​ലം ചെ​ല്ലി​യൊ​ഴു​ക്കും റോ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​യി​ലെ ബാ​ഗി​ലെ അ​റ​യി​ൽ ടേ​പ്പ് ചു​റ്റി​കെ​ട്ടി പൊ​തി​ഞ്ഞ നി​ല​യി​ൽ ആ​യി​രു​ന്നു ക​ഞ്ചാ​വ്. 

Tags:    
News Summary - Cannabis hunting-Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.