കുടിവെള്ളം ചോദിച്ചെത്തി; ആക്രമിച്ച്​ മാല കവർന്നു

ചങ്ങനാശ്ശേരി: വീട്ടിൽ കുടിവെള്ളം ചോദി​െച്ചത്തിയ യുവാവ് വയോധികയായ വീട്ടമ്മയെ ആക്രമിച്ച്​ മൂന്നുപവ​െൻറ മാല കവർന്നു. തുരുത്തി ആലഞ്ചേരി ചിന്നമ്മയുടെ (85) മാലയാണ് ചൊവ്വാഴ്ച ഉച്ചയോടെ കവർന്നത്.

വീടി​െൻറ അടുക്കളഭാഗത്ത് എത്തിയ യുവാക്കൾ വീട്ടമ്മയോട് കുടിവെള്ളം ചോദിച്ചു. പിന്നാലെ വീടിനുള്ളിലേക്ക് പ്രവേശിച്ച യുവാക്കൾ വീട്ടമ്മയുടെ മുഖത്ത് തുണി മൂടിയശേഷം മാല കവർന്ന്​ കടന്നു.

ഈസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. ചങ്ങനാശ്ശേരി സി.ഐ പ്രശാന്ത് കുമാറി​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - attack and looted chain after asking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.