മ​ല​യാ​ളി എ​ൻ​ജി​നീ​യ​റും മൂ​ന്ന് വ​യ​സു​കാരന്‍ മ​ക​നും യു.എസില്‍ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

ചങ്ങനാശ്ശേരി: യു.എസില്‍ മ​ല​യാ​ളി എ​ൻ​ജി​നീ​യ​റും മൂ​ന്ന് വ​യ​സു​കാരന്‍ മ​ക​നും ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. ചീ​ര​ഞ്ചി​റ പു​ര​യ്ക്ക​ൽ ജാ​നേ​ഷ് (37), മ​ക​ൻ ഡാ​നി​യ​ൽ (3) എ​ന്നി​വ​രാ​ണ് ‍ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ജോ​ലി ക​ഴി​ഞ്ഞ് എ​ത്തി​യ ജാ​നേ​ഷ്, ഡാ​നി​യ​ലു​മാ​യി അ​പ്പോ​ളോ ബീ​ച്ചി​ൽ പോ​യ​പ്പോ​ഴാ​ണ് അപകടം. ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​റ്റൊ​രാ​ളും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തായി സൂ​ച​ന​യു​ണ്ട്.

അ​പ​ക​ടം സം​ബ​ന്ധി​ച്ച മ​റ്റു വി​വ​ര​ങ്ങ​ൾ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്ക് ലഭ്യമായിട്ടില്ല.

Tags:    
News Summary - Malayali engineer and three-year-old son died in the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.