ടൗൺ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയടക്കം ജോസിനൊപ്പം

കോട്ടയം: ടൗൺ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജി. സജീവ് തിരുനക്കര, കോട്ടയം മുനിസിപ്പൽ 27ാം വാർഡ് പ്രസിഡൻറ്​ കിൻസൺ തുടങ്ങി മുപ്പതോളം കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസ് ജോസ്​ വിഭാഗത്തി​െൻറ ഭാഗമായി.

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയും മുതിർന്ന നേതാക്കളായ സ്​റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, വിജി എം.തോമസ്, ജോജി കുറത്തിയാടൻ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.

Tags:    
News Summary - congress town congress block secretary joined kerala congress (jose)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.